കര്‍ണാടക തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ആഭിചാര ക്രിയകളുമായി ബിജെപി സ്ഥാനാര്‍ഥികള്‍. 50 ലക്ഷം വരെ മുടക്കി ബിജെപി സ്ഥാനാര്‍ത്ഥികള്‍. പാമ്പിനേയും മൂങ്ങയേയും ബലിനല്‍കിയ കേസുകളുമായി വനംവകുപ്പ്